*പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- 25.03.2025 ലെ കാര്യവിവരപ്പട്ടിക
* 2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകളുടെ സ്റ്റേറ്റ്മെന്റ്
* Budget രേഖകളിലെ തിരുത്ത് : 17 .03 2025 ന് ബഹു.ധനകാര്യ വകുപ്പുമന്ത്രി മേശപ്പുറത്ത് വച്ചത്
Erratum: Appendix IV 2025-26 | Abstract | Table 2 | Table 3
* ബുള്ളറ്റിൻ നം. 619 - 2025 മാർച്ച് 19, 20 എന്നീ സമ്മേളന ദിവസങ്ങളിലെ കാര്യപരിപാടി പുനഃക്രമീകരണം
* ബുള്ളറ്റിൻ നം. 617 - 2025 ഫെബ്രുവരി 24 -ലെ ഭാഗം 2 ബുള്ളറ്റിൻ നമ്പർ 610 -ൽ വരുത്തിയ ഭേദഗതി
* K-LAMPS(P.S) - PG Diploma in Parliamentary Studies - 1st Batch - First Session of Contact classes
* ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് അയയ്ക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന ഉപക്ഷേപത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
* 2025 - 2026 സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർത്ഥന ഉപക്ഷേപങ്ങൾ സംബന്ധിച്ച ടൈംടേബിളിലെ ഭേദഗതി
* ബുള്ളറ്റിൻ നം. 608 - പതിനനഞ്ചാം കേരള നിയമസഭയുടെ 2025 -2026 സാമ്പത്തിക വർഷത്തേക്കുള്ള ധനാഭ്യർഥന ഉപക്ഷേപങ്ങൾ സംബന്ധിച്ച ടൈംടേബിൾ
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- മന്ത്രിമാര് ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നതിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ -ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്ന തീയതി
പതിനഞ്ചാം കേരള നിയമസഭ -കാര്യോപദേശകസമിതി പതിനാറാമത് റിപ്പോർട്ട്
Budget Speech 2025-26 Malayalam / English
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- കലണ്ടര്-മന്ത്രിമാര് ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ - ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്ന തീയതി
Rule 118 -21.01.2025 - സംസ്ഥാന സർക്കാരുകളുടെയും അക്കാദമിക് വിദഗ്ദ്ധന്മാരുടെയും അഭിപ്രായങ്ങളും ആശങ്കകളും പരിഗണിച്ച് 2025 ലെ കരട് യു.ജി.സി. മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ച് ബന്ധപ്പെട്ടവരുമായെല്ലാം വിശദമായ ചർച്ചകൾ നടത്തി അവരുടെ അഭിപ്രായങ്ങൾ ഗൗരവമായി കണക്കിലെടുത്തുകൊണ്ട് മാത്രം പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്ര സർക്കാരിനോട്ആവശ്യപ്പെട്ട് സഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
'പൊതുജന ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യസേവനങ്ങളുടെ പരിപാലനവും ' സംബന്ധിച്ച സി. ആന്റ് എ. ജി.യുടെ പ്രവർത്തനക്ഷമതാ ഓഡിറ്റ് റിപ്പോർട്ട് (2024-ലെ ആറാമത് റിപ്പോർട്ട്)(Eng / Mal)
C&AG REPORT 2023 -24 - Finance Accounts Vol-I (Eng / Mal) - Finance Accounts Vol-II (Eng / Mal)-Appropriation Accounts (Eng / Mal) - Accounts at a Glance (Eng / Mal)
  |
2023-ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി - ബിൽ / ചോദ്യാവലി (ബില്ലിലെ വ്യവസ്ഥകളിന്മേൽ പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിലേക്കായി) |
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം - 2025 ജനുവരി 21 , ചൊവ്വ - കാര്യവിവരപട്ടിക
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം - 17-01-2025 - ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം (English)/(Malayalam)
ശ്രീ പി.വി അൻവർ എം.എൽ. എ. കേരള നിയമസഭാംഗത്വം രാജി വച്ചത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം.
ബുള്ളറ്റിൻ നം. 588 - ശ്രീ. പി.വി.അൻവർ MLA കേരള നിയമസഭാംഗത്വം രാജി വച്ചത് സംബന്ധിച്ചു്
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- കലണ്ടര്-മന്ത്രിമാര് ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ - ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്ന തീയതി
പതിനഞ്ചാം കേരള നിയമസഭ - പതിമൂന്നാം സമ്മേളനം- കലണ്ടര്
K-LAMPS (PS) -Post Graduate Diploma in Parliamentary Studies - 1st Batch 2024- Admission Notification /Gist of Prospectus / Apply Now
K-LAMPS (PS) -Certificate Course in Parliamentary Studies- 1st Batch 2024 - Admission Notification /Gist of Prospectus/ Apply Now
15-10-2024-ന് സഭയുടെ മേശപ്പുറത്ത് വച്ച ക്രമസമാധാന ചുമതല ഉണ്ടായിരുന്ന ADGP- യുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട്
പതിനഞ്ചാം കേരള നിയമസഭ - പന്ത്രണ്ടാം സമ്മേളനം - കാര്യവിവരപ്പട്ടിക - 2024 ഒക്ടോബർ 15, ചൊവ്വ
ഗാന്ധിജയന്തി 2024 - ചിത്രങ്ങൾ
പതിനഞ്ചാം കേരള നിയമസഭ – പന്ത്രണ്ടാം സമ്മേളനം - കലണ്ടർ - മന്ത്രിമാര് ചോദ്യങ്ങള്ക്ക് ഉത്തരം നല്കുന്നതിന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ - ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള് വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്ന തീയതി
2023-ലെ കേരള പൊതുരേഖ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി - ബിൽ / ചോദ്യാവലി (ബില്ലിലെ വ്യവസ്ഥകളിന്മേൽ പൊതുജനങ്ങൾ, പുരാരേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിലേക്കായി)
* നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഏറ്റെടുത്ത് നടത്തുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച് 2024 ജൂൺ 26-ന് നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം
* നിയമസഭാ മാധ്യമ അവാർഡ് 2024- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയത് സംബന്ധിച്ച്
* സംസ്ഥാനത്തിന്റെ നാമധേയം കേരളം എന്നാക്കുന്നത് സംബന്ധിച്ച് 2024 ജൂൺ 24-ന് നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്രമേയം