About Library Library Advisory Committee (LAC) Membership Collection Library Rules Branches Digital Archives Services Library Publications Forms

 

 

 

മുകളിൽ കൊടുത്തിട്ടുള്ള പുസ്തകങ്ങളെക്കുറിച്ചു  മാന്യ വായനക്കാർക്കുള്ള അഭിപ്രായങ്ങൾ library@niyamasabha.nic.in എന്ന ഇ-മെയിലിലേയ്ക്ക്




















അയയ്ക്കാവുന്നതാണ്.   തെരഞ്ഞെടുക്കുന്ന അഭിപ്രായങ്ങൾ ചുവടെ പ്രസിദ്ധീകരിക്കുന്നതാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ആരോഗ്യം : കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ (മൂന്നാം പതിപ്പ്)

കെ.കെ.ശൈലജ ടീച്ചർ
ചിന്ത പബ്ലിഷേഴ്സ് : തിരുവനന്തപുരം, 2022.
(കേരളത്തിന്റെ മുൻ ആരോഗ്യമന്ത്രി കൂടിയായ ലേഖിക ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളെക്കുറിച്ചു വിവരിക്കുന്നു.)

 

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Weird Women's Club

Aruna Nambiar
Speaking Tiger books: New Delhi, 2022.
(This novel take a step towards extending the promise of life and liberty to women.)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പറുദീസ
അബ്‌ദുള്‍റസാഖ് ഗുര്‍ന 

വിവ.: സുരേഷ് എം.ജി. 
ഗ്രീന്‍ ബുക്സ് : തൃശൂര്‍, 2022.
(2021-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ അബ്ദുല്‍ റസാഖ് ഗുര്‍നയുടെ 'Paradise' എന്ന നോവലിന്റെ പരിഭാഷ.)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

TOMB of SAND
Geetanjali Shree

Tr. by Daisy Rockwell.
Penguin Random House India: Haryana, 2022.
(The first Hindi writer to win the International Booker Prize (2022), Geetanjali Shree depicts the winning story of a woman who travelled to Pakistan at the age of 80 to reclaim her true identity in this Hindi language novel)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

സ്കാവഞ്ചര്‍ 

ജി.ആര്‍. ഇന്ദുഗോപന്‍
മാതൃഭൂമി ബുക്ക്സ് : കോഴിക്കോട്, 2022.
(നോവല്‍) 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഒരു കരുവിയുടെ പതനം. (രണ്ടാം പതിപ്പ്)
സാലിം അലി
 
വിവ.: കെ.ബി. പ്രസന്നകുമാര്‍
മാതൃഭൂമി ബുക്സ്: കോഴിക്കോട്, 2021.
('ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സാലിം അലിയുടെ  'The Fall of a Sparrow’ എന്ന ആത്മകഥയുടെ  വിവര്‍ത്തനം.)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ജീവിതം ഒരു പെന്‍ഡുലം 

ശ്രീകുമാരന്‍ തമ്പി 
മാതൃഭൂമി ബുക്ക്സ്: കോഴിക്കോട്, 2022.
(കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ദേവയാനം

ഡോ. വി. എസ്. ശര്‍മ
മാതൃഭൂമി ബുക്സ്: കോഴിക്കോട്, 2022.
(ആദ്ധ്യാത്മിക സാഹിത്യലേഖകനും നിരൂപകനുമായ ഡോ. വി.എസ്. ശര്‍മയുടെ  ആത്മകഥ)

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശ്രീധന്യയുടെ വിജയയാത്രകള്‍ (രണ്ടാം പതിപ്പ്) 

ടി.വി. രവീന്ദ്രന്‍
മാതൃഭൂമി ബുക്ക്സ് : കോഴിക്കോട്, 2022.
(ആദിവാസി വിഭാഗങ്ങളില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യയുടെ ജീവിതകഥ)

 

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മയിലമ്മ : ഒരു ജീവിതം (മൂന്നാം പതിപ്പ്)

ജ്യോതീബായ് പരിയാടത്ത്
മാതൃഭൂമി ബുക്സ്: കോഴിക്കോട്, 2020.
(പ്ലാച്ചിമടയിലെ കോളക്കമ്പനി വിതച്ച പാരിസ്ഥിതിക ദുരന്തത്തിനെതിരെ അതിജീവനസമരം നടത്തിയ സമരനായികയായ മയിലമ്മയുടെ ജീവിതവും സമരവും ഉള്‍ക്കൊള്ളുന്ന പുസ്തകം.)

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിലായത്ത് ബുദ്ധ

ജി.ആർ ഇന്ദുഗോപൻ
പ്രസാധകർ : മാതൃഭൂമി ബുക്സ്,കോഴിക്കോട്, 2019
നോവൽ - മലയാളം
(മറയൂരിലെ മലമുകളിൽ ഒരു ഗുരുവും കൊള്ളക്കാരനായ ശിഷ്യനും തമ്മിൽ     ഒരപൂർവ്വമായ ചന്ദനമരത്തിനു വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് ഈ പുസ്തകം.)

  അഭിപ്രായങ്ങൾ:-

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

അധ്യാപക കഥകൾ
 
അക്ബർ കക്കട്ടിൽ
പ്രസാധകർ : ‍ മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
നോവൽ - മലയാളം
(പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപക കഥകളെ ഹൃദ്യമാക്കിയ  അക്ബർ കക്കട്ടിലിന്റെ അതി പ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ്.)

  അഭിപ്രായങ്ങൾ:-

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

ദേവീ നഗരത്തിലെ അഭയാർത്ഥികൾ

കെ. ആർ. സുരേന്ദ്രൻ
പ്രസാധകർ : കറന്റ് ബുക്സ്, തൃശ്ശൂര്‍, 2019
നോവൽ - മലയാളം
(ദേവീ നഗരത്തിലെ അഭയാർത്ഥികള്‍ എന്ന ഈ നോവൽ ജീവിതത്തിന്റെ നാൽക്കവലകളിൽ പകച്ചു നിൽക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ കഥയാണ്.)

  അഭിപ്രായങ്ങൾ:-

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

കല്പിത ഭവനങ്ങളും - കല്പിത ഭൂപടങ്ങളും
 
ആനന്ദ്
പ്രസാധകർ : ‍കറന്റ് ബുക്സ്, തൃശ്ശൂര്‍, 2018
 കഥാസമാഹാരം - മലയാളം
(ഭാവനയുടെ വാതിലുകള്‍ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്‍ദ്ധാവസ്ഥയെ വിശകലനം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പാലായനവും മനുഷ്യ നിർമ്മിത ബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതല്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പൂർണ: എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി.
 
അപർണ തോത്ത
രശ്മി കിട്ടപ്പ, വിവ.
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2020
ജീവചരിത്രം - മലയാളം
(ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ  എവറസ്റ്റ്    കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത പൂര്‍ണ മലാവത്തിന്റെ സാഹസികമായ ജീവിത കഥ. പുതിയ തലമുറയ്ക്ക് പ്രചോദനം പകരുന്ന അസാധാരണമായ ജീവചരിത്രഗ്രന്ഥം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ
 
എം.ജി.എസ്. നാരായണൻ
പ്രസാധകർ : ‍ കറന്റ് ബുക്സ്, തൃശ്ശൂര്‍,  2018
ആത്മകഥ – മലയാളം
(സ്വാതന്ത്യ സമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സംസ്കാരവും, സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങള്‍.)

  അഭിപ്രായങ്ങൾ:-

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

യുക്തിവാദി : എം. സി. ജോസഫ്
 
എം. കെ. സാനു
പ്രസാധകർ : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2019
ജീവചരിത്രം - മലയാളം
(അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യഥാസ്ഥിതികമായ കേരള സമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനാണ്എം. സി. ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാന ശില്പി അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം.)

  അഭിപ്രായങ്ങൾ:-

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ആ മരത്തെയും മറന്നു മറന്നു ഞാൻ
 
കെ. ആർ. മീര
പ്രസാധകർ : ‍ഡി.സി. ബുക്സ്, കോട്ടയം, 2020.
നോവൽ - മലയാളം
(ഒരു സർഗ്ഗാത്മക രചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്നും, പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും, ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്ന നോവല്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ : എം. സി. നമ്പൂതിരിപ്പാട്
 
ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എ‍ഡി
പ്രസാധകർ : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2019
കഥാസമാഹാരം-മലയാളം
(എം. സി.-യുടെ സമുദായ പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമാണ് ശാസ്ത്ര സാഹിത്യ രംഗത്തെ പ്രവർത്തനം. ശാസ്ത്രവും സമുദായവും, ശാസ്ത്രവും കലയും, ശാസ്ത്രവും സാഹിത്യവും, ശാസ്ത്രത്തിന്റെ രാഷ്ട്രീയം, നമ്മുടെ ശാസ്ത്രപാരമ്പര്യം, വേദത്തിലെ വിജ്ഞാനം, കാലത്തിന്റെ പശ്ചാത്തലത്തില്‍, സങ്കേതികപദനിര്‍മാണം തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

ഊര് കാവൽ

സാറാ ജോസഫ്
പ്രസാധകർ : ‍കറന്റ് ബുക്സ്, കോട്ടയം, 2021.
നോവൽ - മലയാളം
(തന്റെ പിതാവായ ബാലിയെ വധിച്ച രാമന്റെ ധർമ്മം അധർമ്മമാണെന്നു വിശ്വസിക്കുന്ന അംഗദന്റെ ഇരുളിനെ യാചിച്ചുകൊണ്ടുള്ള അശാന്ത യാത്രകളാണ് ഈ നോവലിൽ പ്രതിപാദിക്കുന്നത്.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

ബുധിനി

സാറാ ജോസഫ്
പ്രസാധകർ : ‍
ഡി.സി. ബുക്സ്, കോട്ടയം, 2019.

നോവൽ - മലയാളം
(
വികസനത്തിനായി സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ജീവനോപധികള്‍ മുഴുവനും തകര്‍ക്കപ്പെടുകയും ചെയ്യുന്നവരുടെ ജീവിത ആവിഷ്കാരമാണ് ഈ നോവല്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Anti-Capitalist Chronicles

Harvey (David)
Publisher : Pluto Press, London, 2020.
(In this book the author introduces new ways of understanding the crisis of global Capitalism and the struggles for a radical alternative.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അക്ബർ കക്കട്ടിൽ: ദേശഭാവനയുടെ കഥാകാരന്‍

ലസിത സംഗീത്, എഡി.
പ്രസാധകർ : ‍ മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2021.
(മലയാളത്തിന്റെ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടിലിനെക്കുറിച്ചുള്ള ഓര്‍മ്മപുസ്തകം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വണ്ടിക്കാളകള്‍

മാധവിക്കുട്ടി
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2021.

നോവൽ - മലയാളം
(സ്ത്രീ മനസ്സിന്റെ ആഴങ്ങളെയും അഭിനിവേശങ്ങളെയും മറ്റാര്‍ക്കും കഴിയാത്ത ഭാഷയിലും വിതാനത്തിലും ആവിഷ്കരിച്ച എഴുത്തുകാരി മാധവിക്കുട്ടി അവസാനമായെഴുതിയ നോവല്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മലയാളത്തിന്റെ പ്രിയ കവിതകള്‍
 
കുമാരനാശാന്‍
പ്രസാധകർ : ‍ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍,  2020.
(കുമാരനാശാന്റെ പ്രധാന കവിതകള്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ജാഗ്രത
 
സുഗതകുമാരി
പ്രസാധകർ : ‍മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
 
സമൂഹത്തിലെ ഓരോ മനുഷ്യനെയും ജാഗരൂകനാക്കുന്ന ലേഖനങ്ങള്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മണിയറ
 
പെരുമാള്‍ മുരുകന്‍
ഇടമണ്‍ രാജന്‍, വിവ.
പ്രസാധകർ : ‍ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍,  2020.
 
(Perumal Murugan Sirukathaikal എന്ന തമിഴ് കഥയുടെ മലയാള പരിഭാഷ.) 

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മല്ലികാവസന്തം
 
വിജയരാജമല്ലിക
പ്രസാധകർ : ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2021.
(ഒരു ട്രാന്‍സ്‍ജെന്‍ഡറുടെ  ആത്മകഥ.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഓര്‍മ്മക്കല്ലുകള്‍
 
സേതു
പ്രസാധകർ : ‍ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2020.
         
(പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ജീവിതത്തെ സ്പര്‍ശിച്ച അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍.) 

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

 

 

 

അന്വേഷണ വഴിയില്‍
 
ജി.ശങ്കരപ്പിള്ള
സി. എന്‍. ശ്രീവത്സന്‍
പ്രസാധകർ : കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍, 2021
 
 
(നാടകാചാര്യന്‍ ജി. ശങ്കരപ്പിള്ളയെക്കുറിച്ചുള്ള ജീവചരിത്രവും നാടകചരിത്ര പഠനവും.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

Politics, Women and Well-Being: How Kerala became 'a Model'.
 
Robin Jeffrey 
Palgrave Macmillan: NewYork, 2022.
Wv(Y15).212 R2
 
(This book attempts to explain how the shaping of a new public world affected the material well-being of Kerala's people.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

Nothing Human is Alien to me: Aijaz Ahmad in Conversation with Vijay Prashad.

Aijaz  Ahmad and Vijay Prashad
Leftword Books: NewDelhi, 2020.

W691 R0

(In this book the conversation touches Post modernism, Imperialism, Islamism and Fascism in America.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

മസ്നവി   100 കഥകള്‍

ജലാലുദ്ദീന്‍   റൂമി
മാതൃഭൂമി ബുക്സ് : കോഴിക്കോട്, 2021.
O164, 3RUM 32 R1

(പേര്‍ഷ്യന്‍ കവിയായ  ജലാലുദ്ദീന്‍   റൂമിയുടെ സൂഫികഥ എന്ന ഗ്രന്ഥം സലാം എലിക്കോട്ടില്‍  പുനരാഖ്യാനം  ചെയ്തത് .)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

എഴുത്തുകാര്‍   എഴുതാത്തത്
 
ജോണി  ലൂക്കോസ്
ഗ്രീന്‍ ബുക്സ് : തൃശ്ശൂര്‍, 2020.
 
O32: f4 JOH R0
 
(കേരളത്തിലെ  പ്രഗത്‍ഭരായ 19 സാഹിത്യകാരന്‍മാര്‍  മനോരമ ന്യൂസ് ചാനലില്‍ ന്യൂസ്  ഡയറക്ടറായ ജോണി ലൂക്കോസുമായിനടത്തിയ  അഭിമുഖസംഭാഷണങ്ങള്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

മതനിന്ദകന്‍
 
ഉമേഷ്  (പി)
ഗ്രീന്‍ ബുക്സ് : തൃശ്ശൂര്‍, 2021.
O32, 3UME, R1
 
(മതാതീതമായ ഒരു ജനതയെ സ്വപ്നം കണ്ട പ്രൊഫസര്‍ ജോര്‍ജ്ജ്  ഇമ്മാനുവല്‍  എന്ന അദ്ധ്യാപകന്റെ  ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവല്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

ലളിതജീവിതം
 
ജയകുമാര്‍ (കെ)
മാതൃഭൂമി ബുക്സ് : കോഴിക്കോട്, 2020.
S35 32 R0
 
(നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചു തരുന്ന പുസ്തകം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

അനന്തപുരി  : പുരവും  പുരാവൃത്തവും
 
ഹരികുമാര്‍ (എസ്. പി)
ഗ്രീന്‍ ബുക്സ് (മംഗളോദയം) : തൃശ്ശൂര്‍, 2021.
V212THI 32 R1
 
(തിരുവനന്തപുരത്തിന്റചരിത്രം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

കേരളം  സുസ്ഥിര  വികസനത്തിന്   ഒരു രൂപരേഖ
 
കുഞ്ഞിക്കണ്ണന്‍ (ടി. പി)
മാതൃഭൂമി ബുക്സ് : കോഴിക്കോട്, 2020.
X:89ZB.212 32 R0
 
(പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരള സൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്ന് വിശദമാക്കുന്ന പഠനം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

മലയാളി  ഇങ്ങനെ  മരിക്കണോ  ?
ഡോ. സിബി മാത്യൂസ്
ഗ്രീന്‍ ബുക്സ് : തൃശ്ശൂര്‍, 2020.
 
Y:451 11.212 R0
 
(കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള പഠനം.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back

 

 

 

 

 

 

 

 

 

 

വിവേചനം   എന്ന  വൈറസ്
സുകുമാര്‍ അരിക്കുഴ
പവനാത്മ പബ്ലിഷേഴ്സ് : കോഴിക്കോട്, 2021.
Y592x 32 R1
 
(ശീലങ്ങളുടേയും , ആചാരങ്ങളുടേയും , അനുഷ്ഠാനങ്ങളുടേയും  ഫലമായി പൊതുബോധത്തില്‍ നിലനില്‍ക്കുന്ന  വിവേചനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍.)

  അഭിപ്രായങ്ങൾ:-

 

 

 

 

 

Back