Motions under Rule 130
Confidence / No Confidence Motions Resolution for Removal of Speaker Dy. Speaker Motions under Rule 130 Motions under Rule 275 Adopted by the House Discussion under Rule 58 Discussion under Rule 205 B Statements under Rule 300

 MOTIONS UNDER RULE 130

 
Serial No. Date of Discussion Name of Mover Subject matter
1 18-07-2016 Shri.Pinarayi Vijayan "സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറണമെന്ന് റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാറിനോടും ഈ സഭ അഭ്യര്‍ത്ഥിക്കുന്ന കാര്യം ചര്‍ച്ച ചെയ്യണം" 
2 22-11-2016 Shri.A C Moideen "കേന്ദ്ര സര്‍ക്കാര്‍ 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് കാരണം സംസ്ഥാനത്ത് വിവിധ മേഖലയില്‍ പ്രത്യേകിച്ച് സഹകരണ മേഖലയില്‍ സംജാതമായിട്ടുള്ള പ്രതിസന്ധിയും ഗുരുതരമായ സ്ഥിതിവിശേഷവും ഈ സഭയില്‍ ചര്‍ച്ച ചെയ്യണം."
3 08-06-2017 Shri Pinarayi Vijayan

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്ന് കന്നുകാലി കശാപ്പ് ഫലത്തില്‍ വിലക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനംമൂലം സംസ്ഥാനത്തുളവായിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷം ഇൗ സഭ ചര്‍ച്ച ചെയ്യണം. ( Bulletin No.261 ) 

4 30-08-2018 Shri Pinarayi Vijayan "സംസ്ഥാനത്തു പൊതുവിലുണ്ടായ കാലവർഷക്കെടുതി മൂലം ഉളവായിരിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷവും പുനർനിർമാണത്തിനായി സ്വീകരിക്കേണ്ട നടപടികളും ഈ സഭ ചർച്ച ചെയ്യണം"
* 1. Rule No. 137 ( till 4-8-1960)